എഫ് എ കപ്പ് നാലാം റൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂൾ പോരാട്ടം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എഫ് എ കപ്പിന്റെ നാലാം റൗണ്ടിനായുള്ള ഡ്രോ കഴിഞ്ഞു. എഫ് എ കപ്പ് നാലാം റൗണ്ടിൽ നടക്കുന്ന ഏറ്റവും വലിയ മത്സരം വൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും തമ്മിലാണ്‌. ജനുവരി 22നും 25നും ഇടയിലാകും നാലാം റൗണ്ട് മത്സരങ്ങൾ നടക്കുക. അഞ്ചാം റൗണ്ടിലെ ഡ്രോയും ഇന്ന് നടന്നു. ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒഴികെ ബാക്കി എല്ലാ വലിയ ടീമുകൾക്കും ചെറിയ എതിരാളികൾ ആണ് ലഭിച്ചിരിക്കുന്നത്.

മാഞ്ചസ്റ്റർ സിറ്റിക്ക് ചെൽടൻ ഹാം ആണ് എതിരാളികൾ. സ്പർസ് വൈകോമ്പെയെയും ചെൽസി ലുടണെയും നേരിടും. ആഴ്സണലിന് സതാമ്പ്ടണോ അതോ ഷ്രൂസ് ബറി ടൗണോ ആയിരിക്കും എതിരാളികൾ ആയി എത്തുക.

ഫിക്സ്ചറുകൾ;20210112 031642

20210112 031626

20210112 031619