മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗ് സ്ക്വാഡ് പ്രഖ്യാപിച്ചു, രണ്ട് മാറ്റങ്ങൾ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ യൂറോപ്പ ലീഗ് സ്ക്വാഡ് പ്രഖ്യാപിച്ചു. നാളെ ലാസ്കിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗിൽ നേരിടേണ്ടത്. രണ്ട് മാറ്റങ്ങളാണ് യുണൈറ്റഡ് സ്ക്വാഡിൽ ഉള്ളത്. പരിക്കേറ്റ ലൂക്സ് ഷോ, ടുവൻസബെ എന്നിവർ സ്ക്വാഡിൽ നിന്നും പുറത്തായി. പകരം ടീനേജ് താരങ്ങളായ ഏഥൻ ലയർഡ്, ടെഡ് മെംഗി എന്നിവർ സ്ക്വാഡിൽ എത്തി. ബാക്കി പ്രമുഖ താരങ്ങൾ എല്ലാൻ സ്ക്വാഡിൽ ഉണ്ട്. ആദ്യ പാദത്തിൽ 5-0ന് വിജയിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് അനായാസം ക്വാർട്ടറിൽ എത്താം എന്നാണ് കരുതുന്നത്.

United Europa League squad list

David de Gea, Sergio Romero, Lee Grant, Nathan Bishop, Ethan Laird, Teden Mengi, Victor Lindelof, Eric Bailly, Phil Jones, Harry Maguire, Diogo Dalot, Timothy Fosu-Mensah, Aaron Wan-Bissaka, Brandon Williams, Paul Pogba, Fred, Nemanja Matic, Scott McTominay, James Garner, Ethan Galbraith, Bruno Fernandes, Daniel James, Juan Mata, Jesse Lingard, Andreas Pereira, Tahith Chong, Mason Greenwood, Marcus Rashford, Anthony Martial, Odion Ighalo

Advertisement