യൂറോപ്പ ലീഗ് പ്ലേ ഓഫിൽ ബാഴ്സലോണക്ക് നാപോളി എതിരാളികൾ, ഫിക്സ്ചർ ഇങ്ങനെ

Img 20211213 184122

യൂറോപ്പ ലീഗ് പ്ലേ ഓഫിനായുള്ള ഫികചറുകൾ ആയി. ഇന്ന് നടന്ന നറുക്കിൽ ആണ് ഫിക്സ്ചറുകൾ തീരുമാനമായത്. 20 വർഷത്തിനു ശേഷം ആദ്യമായി യൂറോപ്പയിൽ കളിക്കുന്ന ബാഴ്സലോണക്ക് ശക്തമായ എതിരാളികൾ ആണ്. അവർ ഇറ്റലിയിലെ കരുത്തരായ നാപോളി ആണ് ബാഴ്സലോണക്ക് എതിരാളികൾ. 16 ടീമുകളാണ് പ്ലേ ഓഫിൽ ഏറ്റുമുട്ടുന്നത്. ഇതിൽ ജയിക്കുന്നവരും യൂറോപ്പ ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിൽ ചാമ്പ്യന്മാർ ആയവരും അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കും.

Europa League play-off round draw in full:

Sevilla – Dinamo Zagreb
Atalanta – Olympiacos
RB Leipzig – Real Sociedad
Barcelona – Napoli
Zenit – Real Betis
Dortmund – Rangers
Sheriff – Braga
Porto – Lazio

Previous articleസാങ്കേതിക പിഴവ്, ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ടിൽ ഒന്നുകൂടെ നറുക്ക് എടുക്കും
Next articleരോഹിത് ശർമ്മക്ക് പരിക്ക്, ടെസ്റ്റ് പരമ്പര കളിക്കുന്ന കാര്യം സംശയത്തിൽ