യൂറോപ്പ ലീഗ് ഗ്രൂപ്പുകൾ ആയി, മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്സണലും വലിയ ബുദ്ധിമുട്ടില്ലാത്ത ഗ്രൂപ്പിൽ

20220826 172826

യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ തീരുമാനമായി. ഇന്ന് ഗ്രൂപ്പ് തിരഞ്ഞെടുപ്പ് കഴിഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രൂപ്പ് ഇയിലാണ്. യുണൈറ്റഡിനൊപ്പം റിയൽ സോസിഡാഡ്, ഷെരിഫ് ട്രാസ്പോൾ, ഒമനിയെ നൊകോസി എന്നി ക്ലബുകൾ ആണ് ഉള്ളത്. മറ്റൊരു ഇംഗ്ലീഷ് ക്ലബായ ആഴ്സണൽ ഗ്രൂപ്പ് എയിൽ ആണ്. ആഴ്സണലിന് ഒപ്പം പി എസ് വി, ബൊഡോ,എഫ് സി സൂറിച് എന്നിവർ ആണ് ഉള്ളത്.

റോമ ഗ്രൂപ്പ് സിയിലും ലാസിയോ ഗ്രൂപ്പ് എഫിലും ആണ് ഉള്ളത്.

ഗ്രൂപ്പുകൾ;

20220826 17281320220826 17281520220826 172816