യൂറോ 2024ന്റെ ലോഗോ പുറത്തിറക്കി

20211006 010819

ജർമ്മനി ആതിഥേയത്വം വഹിക്കുന്ന യൂറോ 2024 ടൂർണമെന്റിന്റെ ഔദ്യോഗിക ലോഗോ യുവേഫ പുറത്തിറക്കി. ഇന്നലെ ആണ് യുവേഫ ലോഗോ അവതരിപ്പിച്ചത്. ബെർലിനിലെ ഒളിമ്പിയസ്റ്റേഡിയയുടെ ആകൃതിയിലാണ് ലോഗോ. ഈ സ്റ്റേഡിയമാണ് ഫൈനലിന് ആതിഥേയത്വം വഹിക്കുന്നത്. ലോഗോയിൽ ആറ് നിറങ്ങൾ യുവേഫ മെമ്പർ അസോസിയേഷനുകളുടെ 55 പതാകകളെ പ്രതിനിധീകരിക്കുന്നു. ലോഗോയുടെ മധ്യഭാഗത്ത് യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ട്രോഫിയും ഉണ്ട്.

Previous articleഇഷാന്‍ ബാക്ക് ടു ഫോം!!! രാജസ്ഥാനെ കെട്ടുകെട്ടിച്ച് മുംബൈ
Next articleഅമദ് ദിയാലോയ്ക്ക് പരിക്ക് മാറി എത്തി