ഡൂറണ്ട് കപ്പ് ക്വാർട്ടർ ഫിക്സ്ചർ ആയി, കേരള ബ്ലാസ്റ്റേഴ്സ് മത്സരം വെള്ളിയാഴ്ച

Newsroom

20220906 113556
Download the Fanport app now!
Appstore Badge
Google Play Badge 1

ഡൂറണ്ട് കപ്പിന്റെ ക്വാർട്ടർ മത്സരങ്ങൾ സെപ്റ്റംബർ 9 വെള്ളിയാഴ്ച ആരംഭിക്കും. ഇന്നലെ ഗ്രൂപ്പ് ഘട്ടങ്ങൾ അവസാനിച്ചതോടെ ക്വാർട്ടർ മത്സരങ്ങൾ തീരുമാനം ആയിരുന്നു. മൊഹമ്മദൻസ്, ബെംഗളൂരു എഫ് സി, കേരള ബ്ലാസ്റ്റേഴ്സ്, ഒഡീഷ എഫ് സി, മുംബൈ സിറ്റി, ചെന്നൈയിൻ, രാജസ്ഥാൻ യുണൈറ്റഡ്, ഹൈദരാബാദ് എഫ് സി എന്നീ എട്ടു ടീമുകളാണ് ക്വാർട്ടർ ഫൈനലിൽ എത്തിയത്.

സെപ്റ്റംബർ 14നും 15നും ആയി സെമി ഫൈനലുകൾ നടക്കും. സെപ്റ്റംബർ 18ന് സാൾട്ട് ലേക് സ്റ്റേഡിയത്തിൽ ആകും ഫൈനൽ നടക്കുക. കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിൽ മൊഹമ്മദൻസിനെ ആണ് നേരിടുന്നത്. ഈ മത്സരം സെപ്റ്റംബർ 9ന് നടക്കും.

20220829 213919

Durand Cup ക്വാർട്ടർ ഫൈനൽ:

9th Sept: Mohammedan SC vs Kerala Blasters

10th Sept: Bengalur FC vs Odisha FC

11th Sept: Mumbai City vs Chennaiyin

12th Sept: RajasthanUnited vs Hyderabad FC