മലയാളി ഡോക്ടർക്ക് ഫിഫ അംഗീകാരം

മലപ്പുറം മലപ്പുറം സ്വദേശി ഡോക്ടർ ദീപക് ദാനത്തിന് ഫിഫയുടെ അംഗീകാരം. SPINAL INJURY REHABILITATION IN SPORTS PERSON എന്ന വിഷയത്തിൽ ഗവേഷണം പൂർത്തിയാക്കിയ അദ്ദേഹത്തിൻ്റെ ‘Evidence Based Research Paper’ ഫിഫ മെഡിക്കൽ മെഡിക്കൽ കൗൺസിൽ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്തു. ഖത്തറിൽ നടക്കന്നിരിക്കുന്ന അടുത്ത വേൾഡ് കപ്പില് ഇത് നടപ്പിലാക്കുമെന്നും മെഡിക്കൽ ചേമ്പർ അറിയിച്ചു.

ഫിഫയുടെ സ്കോളർ ഫെലോഷിപ്പ് നേടിയ ഇദേഹം മഞ്ചേരി ഇലാജ് ആയുർ ഹെറിറ്റേജ് ഹോസ്പിറ്റലിലെ ഫിസിയോതെറാപ്പി ഡിപ്പാർട്ട്മെൻ്റ് ഹെഡും കേരള സ്പോർട്സ് കോയലീഷൻ്റെ മെമ്പറും ആണ്.Img 20220511 Wa0015