കോപ്പ ഇറ്റാലിയ ഫിക്സ്ചർ അറിയാം

കോപ്പ ഇറ്റാലിയ നോക്ഔട്ട് മത്സരങ്ങളുടെ ഫിക്സ്ചർ അറിയാം. ജനുവരിയിലെ വിന്റർ ബ്രെക്കിലാണ് കോപ്പ ഇറ്റാലിയയുടെ നോക്ക്ഔട്ട് മത്സരങ്ങൾ നടക്കുക. 2019 13-15 വരെ കോപ്പ ഇറ്റാലിയയിലെ അവസാന പതിനാറുകാർ തമ്മിൽ ഏറ്റുമുട്ടും. നിലവിലെ കോപ്പ ഇറ്റാലിയ ചാമ്പ്യന്മാർ യുവന്റസാണ്. സാംപ്‌ടോറിയ -മിലാൻ, ഇന്റർ -ബെനെവെന്റോ, യുവന്റസ് – ബൊളോഞ്ഞാ പോരാട്ടങ്ങൾ കോപ്പ ഇറ്റാലിയയിൽ കാണാം.

 Jan 13

Lazio v Novara (7.30 pm)

Sampdoria v Milan (10.30pm)

Bologna v Juventus (1.15 am)

 Jan 14

Torino v Fiorentina (7.30 pm)

Inter v Benevento (10.30pm)

Napoli v Sassuolo (1.15 am)

Jan 15

Cagliari v Atalanta (10.00 pm)

Roma v Virtus Entella (1.30 am)