കോപ അമേരിക്കയും 2021ലേക്ക് മാറ്റി

- Advertisement -

ഈ വർഷം നടക്കേണ്ടിയിരുന്ന കോപ അമേരിക്ക ടൂർണമെന്റും മാറ്റി. കൊറോണ വ്യാപിക്കുന്ന അവസ്ഥയിൽ 2021ലേക്കാണ് കോപ അമേരിക്ക് നീട്ടിയത്. നേരത്തെ യൂറോ കപ്പും 2021ലേക്ക് നീട്ടിയിരുന്നു. ഈ സീസൺ അവസാനം നടക്കേണ്ടിയിരുന്ന കോപ അമേരിക്കയ്ക്ക് വേണ്ടി ഗ്രൂപ്പ് തിരഞ്ഞെടുപ്പുകൾ വരെ കഴിഞ്ഞിരുന്നു.

കൊളംബിയ, അർജന്റീന എന്നീ രാജ്യങ്ങൾ ആയിരുന്നു ഇത്തവണ ടൂർണമെന്റിന് ആതിഥ്യം വഹിക്കേണ്ടത്. ഇരു രാജ്യങ്ങളും ടൂർണമെന്റ് മാറ്റുന്നതിന് സമ്മതിച്ച.

Advertisement