Browsing Category

Community Shield

Community Shield News കമ്മ്യൂണിറ്റി ഷീൽഡ് Football News Manchester City Arsena Liverpool Manchester United News in Malayalam

അർട്ടേറ്റയ്ക്ക് ഒരു കിരീടം കൂടെ, ലിവർപൂൾനെ വീഴ്ത്തി ആഴ്സണൽ കമ്മ്യൂണിറ്റി ഷീൽഡ് സ്വന്തമാക്കി

ആഴ്സണലിന് ഒരിക്കൽ കൂടെ വെംബ്ലിയിൽ കിരീടം. ഇന്ന് നടന്ന സീസൺ ഉദ്ഘാടന മത്സരമായ കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിൽ ലിവർപൂളിനെ വീഴ്ത്തിയാണ് അർട്ടേറ്റ തന്റെ കോച്ചിങ് കരിയറിലെ രണ്ടാം കിരീടം നേടിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു ആഴ്സണലിന്റെ വിജയം.…

ഇംഗ്ലണ്ടി ഇന്ന് പുതിയ ഫുട്ബോൾ സീസൺ തുടങ്ങും, കമ്മ്യൂണിറ്റി ഷീൽഡിനായി ലിവർപൂൾ ആഴ്സണൽ പോരാട്ടം

ഇംഗ്ലണ്ടിൽ പുതിയ ഫുട്ബോൾ സീസണ് ഇന്ന് തുടക്കമാവുകയാണ്. ഫുട്ബോൾ സീസണ് ഇംഗ്ലണ്ടിൽ എന്നും തുടക്കമാകുന്നത് കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തോടെയാണ്. കഴിഞ്ഞ സീസണിലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരും എഫ് എ കപ്പ് ചാമ്പ്യന്മാരും തമ്മിലാണ് കമ്മ്യൂണിറ്റി…

കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിനും ആരാധകർ ഉണ്ടാകില്ല

അടുത്ത സീസണിലെ ഇംഗ്ലണ്ടിലെ ആദ്യ ഫുട്ബോൾ മത്സരമാകുന്ന കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിന് ആരാധകരെ പ്രവേശിപ്പിക്കില്ല. ഓഗസ്റ്റ് 29നാണ് കമ്മ്യൂണിറ്റി ഷീൽഡ് മത്സരം നടക്കുന്നത്. ആഴ്സണലും ലിവർപൂളും തമ്മിൽ വെംബ്ലിയിൽ വെച്ചാണ് കമ്മ്യൂണിറ്റി ഷീൽഡ്…

ബ്രാവോ രക്ഷകൻ!! ലിവർപൂളിനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റിക്ക് സീസണിലെ ആദ്യ കിരീടം

ഇംഗ്ലണ്ടിലെ ഫുട്ബോൾ ആരവങ്ങൾക്ക് ഗംഭീരമായ തുടക്കം. ഇന്ന് കമ്മ്യൂണിറ്റി ഷീൽഡിനായി നടന്ന പോരിൽ വിജയിച്ച് മാഞ്ചസ്റ്റർ സിറ്റി സീസണിലെ ആദ്യ കിരീടം സ്വന്തമാക്കി. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു പെപ് ഗ്വാർഡിയോളയുടെ ടീമിന്റെ വിജയം. നിശ്ചിത സമയത്ത്…

ഇംഗ്ലണ്ടിലെ ഫുട്ബോൾ ആരവങ്ങൾക്ക് ഇന്ന് തുടക്കം, കമ്മ്യൂണിറ്റി ഷീൽഡിനായി സിറ്റിയും ലിവർപൂളും

ഇംഗ്ലണ്ടിലെ ഫുട്ബോൾ സീസണ് ഇന്ന് തുടക്കമാകും. ഇന്ന് വെംബ്ലിയിൽ വെച്ച് നടക്കുന്ന കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തോടെ ആകും ഫുട്ബോൾ ആരവങ്ങൾക്ക് തുടക്കമാവുക. കഴിഞ്ഞ സീസണിൽ ലീഗ് കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ മാഞ്ചസ്റ്റർ സിറ്റിയും…

വൻ പോരാട്ടമായിട്ടും ഗോൾ ഒന്നു പോലും കാണാൻ കിട്ടാതെ ആൻഫീൽഡ്

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ എല്ലാവരും ഉറ്റുനോക്കിയിരുന്ന ലിവർപൂൾ ബയേൺ മ്യൂണിച്ച് മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. ശക്തമായ പോരാട്ടമാണ് ആൻഫീൽഡിൽ കണ്ടത് എങ്കിലും ഒരു ഗോൾ പോലും ഇന്ന് പിറന്നില്ല. ഡിഫൻസീവായു ഇരുടീമുകളും പുലർത്തിയ മികവാണ്…

ചെൽസിയെ തോൽപ്പിച്ച് കമ്മ്യൂണിറ്റി ഷീൽഡ് മാൻ സിറ്റിക്ക്

കമ്മ്യൂണിറ്റി ഷീൽഡ് കിരീടം മാൻ സിറ്റിക്ക്. എഫ്എ കപ്പ് ചാമ്പ്യന്മാരായ ചെൽസിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് സിറ്റി കിരീടം നേടിയത്. ഇരു പകുതികളിലുമായി അഗ്യൂറോയാണ് സിറ്റിയുടെ രണ്ടു ഗോളുകളും നേടിയത്. സിറ്റിയുടെ…

കമ്മ്യൂണിറ്റി ഷീൽഡ്: ആദ്യ പകുതിയിൽ സിറ്റി മുന്നിൽ

ഇംഗ്ലീഷ് ഫുട്ബാൾ സീസണിന് മികച്ച തുടക്കം, കമ്മ്യുണിറ്റി ഷീൽഡ് പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാൻ സിറ്റി എഫ്എ കപ്പ് ചാമ്പ്യന്മാരായ ചെൽസിക്കെതിരെ ഒരു കളിക്ക് മുന്നിട്ട് നിൽക്കുന്നു. 13ആം മിനിറ്റിൽ അഗ്യൂറോ നേടിയ…

ഇംഗ്ലണ്ടിൽ ഇന്ന് കളി ആരംഭം, കമ്മ്യുണിറ്റി ഷീൽഡിൽ ചെൽസി സിറ്റിക്കെതിരെ

ഇംഗ്ലണ്ടിൽ ഫുട്‌ബോൾ സീസണ് തുടക്കം കുറിക്കുന്ന കമ്മ്യുണിറ്റി ഷീൽഡ് മത്സരത്തിൽ ചെൽസി ഇന്ന് മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 7.30 നാണ് മത്സരം കിക്കോഫ്. പ്രീമിയർ ലീഗ് ജേതാക്കളും എഫ് എ…

ഇംഗ്ലീഷ് ഫുട്ബോൾ സീസണിന് ആവേശ തുടക്കം, കമ്യുണിറ്റി ഷീൽഡിൽ ഇന്ന് ലണ്ടൻ ഡർബി

ലോകം ഉറ്റുനോക്കുന്ന ഇംഗ്ലീഷ് ഫുട്ബാൾ സീസണിന്‌ ഇന്നത്തെ കമ്മ്യുണിറ്റി ഷീൽഡ് മത്സരത്തോടെ തുടക്കമാവും. പ്രീമിയർ ലീഗ് ജേതാക്കളായ ചെൽസി വെംബ്ലി സ്റ്റേഡിയത്തിൽ എഫ് എ കപ്പ് ജേതാക്കളായ ആഴ്സണലിനെ നേരിടുന്നതോടെ ഫുട്ബാൾ ആവേശത്തിന് ഔദ്യോഗിക…