ചാമ്പ്യൻസ് ലീഗിൽ ഇന്ന് എട്ടു മത്സരങ്ങൾ, ബാഴ്സലോണക്ക് നിർണായകം

20211102 000142

ചാമ്പ്യൻസ് ലീഗിൽ ഇന്ന് എട്ടു മത്സരങ്ങൾ ആണ് ഉള്ളത്. നിലവിലെ യു സി എൽ ചാമ്പ്യന്മാരായ ചെൽസി ഇന്ന് മാൽമോയെ നേരിടും. മികച്ച ഫോമിൽ ഉള്ള ചെൽസിക്ക് എളുപ്പമായിരിക്കും ഈ മത്സരം. കഴിഞ്ഞ തവണ ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത നാലു ഗോളുകൾക്ക് ചെൽസി ജയിച്ചിരുന്നു. ബാഴ്സലോണക്ക് ഇന്ന് എതിരാളികൾ ഡൈനാമോ കിവ് ആണ്. വിജയം അത്യാവശ്യമായതിനാൽ മികച്ച ടീമിനെ തന്നെ ബാഴ്സലോണ ഇന്ന് ഇറക്കും. അഗ്വേറോ ഇന്ന് കളിക്കില്ല. ഇന്ന് പരാജയപ്പെട്ടാൽ ബാഴ്സലോണ ഗ്രൂപ്പിൽ അവസാന സ്ഥാനത്തേക്ക് ആകും.

ഇന്ന് ജർമ്മനിയിൽ നടക്കുന്ന മത്സരത്തിൽ ബെൻഫികയുടെ എതിരാളികൾ ബയേൺ ആണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റലാന്റയെയും യുവന്റസ് സെനിറ്റിനെയും നേരിടുന്നുണ്ട്.

ഇന്നത്തെ ഫിക്സ്ചറുകൾ;

Chelsea vs Malmo – 11.15

Wolfsburg vs Salzburg – 11.15

Atalanta vs Manchester United – 1.30

Bayern vs Benfica – 1.30

Dynami Kiev vs. Barcelona – 1.30

Juventus vs Zenit – 1.30

Sevilla vs Lille -1.30

Villareal vs Youngboys – 1.30

Previous articleനുനോയെ പുറത്താക്കിയതിൽ സങ്കടം ഉണ്ടെന്ന് ഒലെ
Next articleവനിതാ ഏഷ്യൻ ചാമ്പ്യൻഷിപ്പിനായുള്ള ഗോകുലം കേരള ടീം പ്രഖ്യാപിച്ചു, ഇന്ന് ജോർദാനിലേക്ക്