ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പൻ മത്സരങ്ങൾ

Img 20211016 184523

ചാമ്പ്യൻസ് ലീഗിൽ ഇന്ന് എട്ടു മത്സരങ്ങൾ ആണ് ഉള്ളത്. ഏറ്റവും വലിയ മത്സരം നടക്കുന്നത് മാഡ്രിഡിൽ ആണ്. അവിടെ നിലവിലെ ലാലിഗ ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡ് ഗംഭീര ഫോമിൽ ഉള്ള ലിവർപൂളിനെ നേരിടും. അവസാനമായി ഇരു ടീമുകളും ചാമ്പ്യൻസ് ലീഗിൽ നേർക്കുനേർ വന്നപ്പോൾ സന്തോഷം സിമിയോണിയുടെ ടീമിനൊപ്പം നിന്നിരുന്നു.

ഇന്ന് പാരീസിൽ നടക്കുന്ന മറ്റൊരു വൻ മത്സരത്തിൽ പി എസ് ജിയുടെ എതിരാളികൾ ലൈപ്സിഗ് ആണ്. പി എസ് ജി നിരയിൽ നെയ്മർ ഉണ്ടാകില്ല.

ഇന്നത്തെ ഫിക്സ്ചറുകൾ;

ബെസികസ് vs സ്പോർടിംഗ് – 10.15
Club Brugge vs Man City- 10.15
Ajax vs Dortmund – 12.30
Athletico Madrid vs Liverpool – 12.30
Inter vs Sheriff – 12.30
PSG vs Leipzig – 12.30
Porto vs Milan – 12.30
Shakhtar vs Real Madrid – 12.30

Previous articleനെയ്മർ ഇന്ന് ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ഇല്ല
Next articleരണ്ട് വർഷം കൂടുമ്പോൾ ലോകകപ്പ് വേണ്ട എന്ന് മോഡ്രിച്