മെസ്സി തിരികെയെത്തി!! ഡോർട്മുണ്ടിനെതിരായ ബാഴ്സലോണ സ്ക്വാഡിൽ ഇടം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ ആഴ്ച നടക്കുന്ന ഡോർട്മുണ്ടിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. സൂപ്പർ താരം ലയണൽ മെസ്സി സ്ക്വാഡിൽ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതൽ മെസ്സി ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ടായിരുന്നു. മെസ്സിയും നെറ്റോയും പരിക്ക് മാറി സ്ക്വാഡിൽ എത്തിയിട്ടുണ്ട്.

22 അംഗ സ്ക്വാഡിൽ യുവതാരം അൻസു ഫതിയും ഉൾപ്പെട്ടിട്ടുണ്ട്. ഡെംബലെ, ഉംറ്റിറ്റി എന്നിവർ ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്. മെസ്സി സീസണിൽ ഇതുവരെ ഒരു മത്സരത്തിലും പരിക്ക് കാരണം കളിച്ചിരുന്നില്ല.

ബാഴ്സലോണ സ്ക്വാഡ്;