വിലക്കിൽ കുരുങ്ങി റൊണാൾഡോ, യുവന്റസ് സ്‌ക്വാഡറിയാം

Jyotish

ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ് ചാമ്പ്യൻസ് ലീഗിലെ രണ്ടാം മത്സരത്തിനായി ഇറങ്ങുന്നു. യങ് ബോയിസിനെതിരെയാണ് യുവന്റസ് ഇന്നിറങ്ങുന്നത്. വലൻസിയക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് വാങ്ങിയ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ ഇന്നിറങ്ങില്ല. സ്വിസ് ടീമിനെതിരായ മത്സരത്തിൽ ജർമ്മൻ താരം സമി ഖേദിര യുവന്റസിൽ തിരിച്ചെത്തി .

യങ് ബോയിസിനെതിരായ യുവന്റസ് സ്‌ക്വാഡ്: Szczesny, Chiellini, Benatia, Pjanic, Khedira, Dybala, Alex Sandro, Matuidi, Barzagli, Cuadrado, Mandzukic, Kean, Bonucci, Cancelo, Pinsolgio, Perin, Emre Can, Rugani, Bentancur, Bernardeschi