ലീഗ് കപ്പ് പ്രീക്വാർട്ടറിൽ വമ്പൻ പോരാട്ടങ്ങൾ!!

- Advertisement -

ലീഗ് കപ്പിന്റെ മൂന്നാം റൗണ്ട് മത്സരങ്ങൾ ഇന്നലെ അവസാനിച്ചു. നാലാം റൗണ്ടിലെ മത്സരങ്ങളും ഇന്നലെ തീരുമാനമായി. വൻ പോരാട്ടങ്ങൾ തന്നെ ഇത്തവണ പ്രീക്വാർട്ടറിൽ നടക്കും. രണ്ട് വലിയ മത്സരങ്ങളാണ് അടുത്ത റൗണ്ടിൽ ഉള്ളത്. ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡിനെയും, ആഴ്സണൽ ലിവർപൂളിനെയും ആണ് നേരിടുന്നത്. ചെൽസിയുടെ ഹോമിലാകും ചെൽസി മാഞ്ചസ്റ്റർ മത്സരം. ലിവർപൂൾ ആഴ്സണൽ മത്സരത്തിന് ആൻഫീൽഡ് ആകും വേദിയാവുക.

ലീഗ് കപ്പ് നാലാം റൗണ്ട്

Everton vs Watford
Man City vs Southampton
Crawley vs Colchester
Oxford vs Sunderland
Aston Villa vs Wolves
Chelsea vs Man United
Liverpool vs Arsenal

Advertisement