ഹാൾ ഓഫ് ഫെയിമുമായി ജർമ്മൻ ഫുട്ബോൾ മ്യൂസിയം

- Advertisement -

ഹാൾ ഓഫ് ഫെയിമുമായി ഡോർട്മുണ്ടിലെ വിഖ്യാതമായ ജർമ്മൻ ഫുട്ബോൾ മ്യൂസിയം. ഹാൾ ഓഫ് ഫെയിമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പതിനൊന്നു പേരുകൾ മ്യൂസിയം പുറത്ത് വിട്ടു. 2013 ഉള്ളിൽ കരിയർ അവസാനിപ്പിച്ച താരങ്ങളുടെ പേരുകളായിരുന്നു ലിസ്റ്റിൽ ഉണ്ടായിരുന്നത്.

ജർമ്മനിയിലെ സ്പോർട്സ് ജേണലിസ്റ്റുകളായിരുന്നു ഹാൾ ഓഫ് ഫെയിമിനായുള്ള ഇലവനെ തിരഞ്ഞെടുത്തത്. 1954 ൽ ലോകകപ്പ് ജർമ്മനിക്ക് നേടിക്കൊടുത്ത കോച്ചിങ് ഇതിഹാസം സെപ്പ് ഹെർബെർഗെർ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ടിട്ടുണ്ട്.

  • Goalkeeper: Sepp Maier
  • Defenders: Franz Beckenbauer, Andreas Brehme and Paul Breitner
  • Midfielders: Fritz Walter, Lothar Matthäus, Matthias Sammer and Günter Netzer
  • Strikers: Gerd  Müller, Uwe Seeler and Helmut Rahn
  • Sepp  Herberger,
Advertisement