പരിയാരത്തും കേരള ബ്ലാസ്റ്റേഴ്സ് സ്കൂൾ ആരംഭിച്ചു

കേരള ബ്ലാസ്റ്റേഴ്സിന്റെ സോക്കർ സ്കൂൾ ഇനി പരിയാരത്തും. പരിയാരം മെഡിക്കൽ കോളേജ് പബ്ലിക്ക് സ്കൂളിലാണ് ബ്ലാസ്റ്റേഴ്സ് സ്കൂൾ ആരംഭിച്ചത്.ബ്ലാസ്റ്റേഴ്സും കെ എഫ് എയും സംയുക്തമായാണ് ഫുട്ബോൾ സ്കൂൾ ആരംഭിക്കുന്നത്.

10,12,14,16 പ്രായത്തിലുള്ളവരെ പ്രത്യേകം പ്രത്യേകം വിഭാഗത്തിൽ ആക്കിയാക്കും സ്കൂൾ നടക്കുക. ആഴ്ചയിൽ മൂന്നു തവണ പരിശീലനം നൽകുന്ന വിധത്തിലാകും സ്കൂൾ പ്രവർത്തിക്കുക. എം എൽ എ ടി വി രാജേഷാണ് സോക്കർ സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleജോ റൂട്ടിനോട് ഐപിഎല്‍ കളിക്കേണ്ടെന്ന് കോച്ച്
Next articleടോമി സിംസെക് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് തിരികെ എത്തുന്നു