ബയേൺ പുതിയ ഹോം ജേഴ്സി പുറത്തിറക്കി

Newsroom

ജർമ്മൻ ക്ലബായ ബയേൺ അടുത്ത സീസണായുള്ള ഹോം ജേഴ്സി അവതരിപ്പിച്ചു. ആദ്യ ബുണ്ടസ് ലീഗയിൽ ബയേൺ അണിഞ്ഞ ജേഴ്സിയിൽ നിന്ന് സ്വാധീനം ഉൾക്കൊണ്ടാണ് പുതിയ ഹോം ജേഴ്സി. വെള്ള നിറവും ചുവപ്പ് നിറവും ജേഴ്സിയിൽ ഉണ്ട്. ബയേൺ അടുത്ത മത്സരം മുതൽ ഈ ജേഴ്സി അണിയും. പ്രമുഖ സ്പോർട വെയർ ബ്രാൻഡ് ആയ അഡിഡാസ് ആണ് ജേഴ്സി ഒരുക്കിയയത്. അഡിഡാസ് സ്റ്റോറിൽ നിന്നും ബയേൺ വെബ്സൈറ്റ് വഴിയും ജേഴ്സികൾ സ്വന്തമാക്കാം.

20230517 155551

20230517 155552

20230517 155837

ബയേൺ 155838

20230517 155839