ബാഴ്സലോണയുടെ അലക്സിയ പുതയസ് വീണ്ടും മികച്ച വനിതാ താരം

Newsroom

2021എയുൻ 2022-ലെയും ബാലൺ ഡി ഓർ ജേതാവ് അലക്സിയ പുതയസ് ഒരിക്കൽ കൂടെ ഫിഫ ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കി. 28കാരിയായ ബാഴ്‌സലോണ താരം തന്നെ ആയിരുന്നു കഴിഞ്ഞ സീസണിലും ഫിഫ ബെസ്റ്റ് നേടിയത്. അവസാന സീസണിൽ ബാഴ്സലോണക പ്രാദേശിക ട്രബിൾ നേടിയിരുന്നു. അതിൽ താരം പ്രധാന പങ്കുവഹിച്ചിരുന്നും തുടർച്ചയായ മൂന്നാം സീസണിലും സ്പാനിഷ് ലീഗ് കിരീടം ബാഴ്സലോണ നേടിയതിലും അലെക്സിയ പുടെയസിന് വലിയ പങ്കുണ്ടായിരുന്നു.

Picsart 23 02 28 03 06 33 603

ബാഴ്സലോണ കഴിഞ്ഞ സീസണിൽ 30 ലീഗ് മത്സരങ്ങളും ജയച്ചിരുന്നു, പുട്ടെയസ് 18 ഗോളുകളും 15 അസിസ്റ്റുകളും ബാഴ്സക്കായി നേടിയിരുന്നു. ബെത് മെഡിനെയും അൽവ്ക്ശ് മോഫ്ഗന്ര്യും മറികടന്നാണ് പുട്ടിയസ് ഈ പുരസ്കാരം നേടിയത്.