ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾ സ്റ്റാർ സ്പോർട്സിൽ കാണാം

20220601 162414

ഇന്ത്യയുടെ ഏഷ്യൻ കപ്പ് യോഗ്യത പോരാട്ടങ്ങൾ സ്റ്റാർ സ്പോർട്സിൽ കാണാം. സ്റ്റാർസ്പോർട്സ് 1 ഹിന്ദി, സ്റ്റാർ സ്പോർട്സ് തമിൾ, സ്റ്റാർസ്പോർട്സ് 3 എന്നീ ചാനലുകളിൽ മത്സരങ്ങൾ തത്സമയം ഉണ്ടാകും. കൊൽക്കത്തയിൽ വെച്ചാണ് ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾ നടക്കുന്നത്. ജൂൺ 8ന് കംബോഡിയയെയും ജൂൺ 11ന് അഫ്ഗാനിസ്താനെയും ജൂൺ 14ന് ഹോങ്കോങിനെയും ആണ് ഇന്ത്യ നേരിടേണ്ടത്. ജൂൺ 4 മുതൽ ടിക്കറ്റ് വിൽപ്പന ആരംഭിക്കും എന്ന് എ ഐ എഫ് എഫ് അറിയിച്ചിട്ടുണ്ട്.

Previous articleബംഗാൾ സന്തോഷ് ട്രോഫി ക്യാപ്റ്റനെ ചെന്നൈയിൻ സ്വന്തമാക്കി
Next article100 മില്യൺ നഷ്ടമോ? പോൾ പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു, ഔദ്യോഗിക പ്രഖ്യാപനം വന്നു