ഏഷ്യൻ കപ്പ് യോഗ്യത പോരാട്ടം, ആദ്യ മത്സരത്തിനായുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

ഏഷ്യൻ കപ്പ് യോഗ്യത പോരാട്ടത്തിലെ ആദ്യ മത്സരത്തിൽ കംബോഡിയയെ നേരിടുന്ന ഇന്ത്യ ആദ്യ ഇലവനെ പ്രഖ്യാപിച്ചു. സ്റ്റിമാച് ഒരു നല്ല ടീമിനെ തന്നെ തിരഞ്ഞെടുത്തിട്ടുണ്ട്. ലിസ്റ്റൺ കൊളാസോ, റോഷൻ, അൻവർ അലി തുടങ്ങിയ യുവതാരങ്ങൾ ആദ്യ ഇലവനിൽ ഉണ്ട്. സുനിൽ ഛേത്രി ഇന്ത്യയുടെ അറ്റാക്കിനെ മുന്നിൽ നിന്ന് നയിക്കുന്നു. മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദ്, ആശിഖ് കുരുണിയൻ എന്നിവർ ബെഞ്ചിൽ ആണുള്ളത്.

India starting XI : Gurpreet; Roshan, Sandesh, Anwar, Akash; Suresh, Thapa, Brandon; Manvir, Liston, Chhetri.