കോപ്പക്ക് അർജന്റീന ഒരുങ്ങി തന്നെ, കിടിലൻ പുത്തൻ ജേഴ്സി പുറത്തിറക്കി

അർജന്റീനക്ക് ഇനി കിടിലൻ പുത്തൻ ജേഴ്സി. കോപ്പ അമേരിക്ക ടൂർണമെന്റിൽ അടക്കം ഉപയോഗിക്കാനുള്ള പുതിയ ജേഴ്സി അർജന്റീന ഇന്ന് പുറത്തിറക്കി. പരമ്പരാഗതമായ ശൈലി വിട്ട് പുതിയ ശൈലിയിലാണ് ജേഴ്സിയുടെ രൂപകൽപ്പന.

കൃത്യമായ വിത്യാസമുള്ള നീലയും വെള്ളയും വരകൾക്ക് പകരം ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് അലിഞ്ഞു ചേരുന്ന വിധത്തിലാണ് ഷർട്ടിന്റെ രൂപമാറ്റം. മുന്നിലും പിന്നിലും ഇത്തരത്തിൽ വീതി കൂടിയ 2 നീല വരകൾ മാത്രമാണ് കാണാനാവുക.

Previous articleറായിഡു തെറ്റൊന്നും ചെയ്തില്ല, താരത്തെ മുഴുവന്‍ മത്സരങ്ങളും കളിപ്പിക്കണമായിരുന്നു – ഗൗതം ഗംഭീര്‍
Next articleഐപിഎല്‍ ഫൈനല്‍ ചെന്നൈയില്‍