ആഫ്രിക്കൻ കപ്പ് ഓഫ് നാഷൺസ് ഗ്രൂപ്പുകൾ ആയി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത വർഷം തുടക്കത്തിൽ കാമറൂണിൽ നടക്കുന്ന ആഫ്രിക്കൻ കപ്പ് ഓഫ് നാഷൺസിന്റെ ഗ്രൂപ്പുകൾ തീരുമാനമായി. 24 ടീമുകൾ ആറു ഗ്രൂപ്പുകൾ ആയാണ് ടൂർണമെന്റിൽ ഇറങ്ങുജ. 2022 ജനുവരി 9 മുതൽ ഫെബ്രുവരി 6 വരെ നീളുന്ന ടൂർണമെന്റിൽ, ആറ് ഗ്രൂപ്പുകളിലെയും വിജയികളെയും റണ്ണറപ്പുകളെയും കൂടാതെ മികച്ച നാല് മൂന്നാം സ്ഥാനക്കാരായ ടീമുകളും നോക്കൗട്ട് ഘട്ടത്തിൽ എത്തും. നിലവിലെ ചാമ്പ്യന്മാരായ അൾജീരിയ ഗ്രൂപ്പ് ഡിയിൽ ആണ് ഉൾപ്പെട്ടിരിക്കുന്നത്. ഐവറി കോസ്റ്റും അൾജീരിയക്ക് ഒപ്പം ഗ്രൂപ്പിൽ ഉണ്ട്‌.

നവാഗതരായ കൊമോറോസ് ഗ്രൂപ്പ് സിയിൽ ആണ്. ഒബാമയങ്ങിന്റെ ടീമായ കോംഗോയും മൊറോക്കോയും ഘാനയും ഉള്ള ഗ്രൂപ്പ് സി കടുപ്പമുള്ള ഗ്രൂപ്പാണ്. ടൂർണമെന്റിൽ ആദ്യമായി എത്തുന്ന മറ്റൊരു ടീമായ ഗാംബിയ ഗ്രൂപ്പ് എഫിൽ ആണ്. ഗ്രൂപ്പ് ഡിയിൽ സലായുടെ ഈജിപ്തിനൊപ്പം നൈജീരിയ, ഗിനി, സുഡാൻ എന്നിവർ ഉണ്ട്. കഴിഞ്ഞ ടൂർണമെന്റിലെ റണ്ണേഴ്സ് അപ്പായ സെനഗൽ ഗ്രൂപ്പ് ബിയിൽ ആണ്.

Africa Cup of Nations draw:

Group A: Cameroon, Burkina Faso, Ethiopia, Cape Verde

Group B: Senegal, Zimbabwe, Guinea, Malawi

Group C: Morocco, Ghana, Comoros, Gabon

Group D: Nigeria, Egypt, Sudan, Guinea-Bissau

Group E: Algeria, Sierra Leone, Equatorial Guinea, Ivory Coast

Group F: Tunisia, Mali, Mauritania, Gambia