ഏഷ്യയിലെ മികച്ച താരത്തിനുള്ള നോമിനേഷൻ പ്രഖ്യാപിച്ചു

- Advertisement -

കഴിഞ്ഞ സീസണിലെ ഏഷ്യയിലെ ഏറ്റവും മികച്ച താരങ്ങൾക്കായുള്ള നോമിനേഷനുകൾ പ്രഖ്യാപിച്ചു. അവസാന മൂന്ന് പേരുകളാണ് എ എഫ് സി ഇന്ന് പുറത്ത് വിട്ടത്. മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരത്തിനായുള്ള മൂന്നു പേരിൽ രണ്ടു പേരും ഏഷ്യൻ ചാമ്പ്യൻസ് ലീഗ് വിജയിവച്ച കശിമ ആന്റ്ലേഴ്സിന്റെ കളിക്കാരാണ്. കശിമയുടെ താരങ്ങളായ യുമ സുസുകിയും, കെന്റ മിസാവോയും അവസാന മൂന്നിൽ ഇടം പിടിച്ചു. അൽ സാദിന്റെ താരം അബ്ദുൽ കരീൻ ഹസൻ ആണ് നോമിനേഷനിൽ ഉള്ള മൂന്നാമത്തെ താരം.

22കാരനായ സുസുകി ഇത്തവണത്തെ ഏഷ്യൻ ചാമ്പ്യൻസ് ലീഗിലെ മികച്ച താരത്തിനുള്ള പുർസ്കാരം സ്വന്തമാക്കിയിരുന്നു. മികച്ച വനിതാ താരത്തിനുള്ള നോമിനേഷനിൽ ഓസ്ട്രേലിയൻ താരം സാം കെർ, ചൈനീസ് താരം വാങ് ഷുവാങ്, ജപ്പാന്റെ ക്യാപ്റ്റൻ സാകി കുമാഗയി എന്നിവരാണ് ഉള്ളത്.

നോമിനേഷനുകൾ:

Men
Kento Misao (Kashima Antlers and JPN)
Yuma Suzuki (Kashima Antlers and JPN)
Abdelkarim Hassan (Al Sadd and QAT)

Women
Samantha Kerr (AUS)
Wang Shuang (CHN)
Saki Kumagai (JPN)

AFC Youth Player of the Year (Women)

Fuka Nagano (JPN)
Moeka Minami (JPN)
Saori Takarada (JPN)

AFC Youth Player of the Year (Men)

Jun Nishikawa (JPN)
Jeon Se-jin (KOR)
Turki Al Ammar (KSA)

AFC Coach of the Year (Women)

Asako Takakura (JPN)
Miyo Okamoto (JPN)
Nuengrutai Srathongvian (THA)

AFC Coach of the Year (Men)

Basim Hamdan (IRQ)
Go Oiwa (JPN)
Ravshan Khaydarov (UZB)

Advertisement