ലോകകപ്പ് വിജയിച്ചാൽ 14 കോടി, ഐ പി എൽ ജയിച്ചാൽ 20 കോടി

Newsroom

Picsart 22 09 30 23 10 58 487
Download the Fanport app now!
Appstore Badge
Google Play Badge 1

വരാനിരിക്കുന്ന ടി20 ലോകകപ്പ് വിജയികൾക്ക് ഉള്ള സമ്മാനത്തുക ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) വെള്ളിയാഴ്ച പ്രഖ്യാപിച്ചു. കിരീട ജേതാക്കൾ 1.6 മില്യൺ യുഎസ് ഡോളർ സ്വന്തമാക്കാൻ ആകും. ഏകദേശ 13 കോടിയോളം രൂപയാണിത്. എന്നാൽ ഇത് ഐ പി എൽ വിജയികൾക്ക് കിട്ടുന്ന തുകയേക്കാൾ ഏറെ കുറവാണ്. ഐ പി എല്ലിൽ കഴിഞ്ഞ സീസണിൽ വിജയികൾക്ക് 20 കോടി രൂപ ആയിരുന്നു സമ്മനത്തുക. റണ്ണേഴ്സ് അപ്പിന് 14 കോടിയും ഐ പി എല്ലിൽ ലഭിച്ചിരുന്നു.

20220930 231022

ലോകകപ്പിൽ റണ്ണേഴ്‌സ് അപ്പിന് ആറരക്കോടിയോളം ആകും ലഭിക്കുക. ഏകദേശം ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ 16 ടീമുകൾ ആണ് പങ്കെടുക്കുന്നത്‌‌ സെമി ഫൈനലിൽ പുറത്താകുന്നവർക്ക് മൂന്നരക്കോടി രൂപയോളവും ലഭിക്കും.

The prize money for the T20 World Cup 2022:

Winners: 13,05,35,440 inr
Runner up: 6,52,64,280 inr
Semi-finalist: 3,26,20,220 inr
Super 12 wins: 32,62,022 inr
Super 12 exit: 57,08,013 inr
First round win: 32,62,022 inr
First round exit: 32,62,022 in