ടോസ് വെലോസിറ്റിയ്ക്ക് ബൗളിംഗ് തിരഞ്ഞെടുത്തു

Sports Correspondent

Velocitytrailblazers
Download the Fanport app now!
Appstore Badge
Google Play Badge 1

വനിത ടി20 ചലഞ്ചിൽ ബൗളിംഗ് തിരഞ്ഞെടുത്ത് വെലോസിറ്റി. കഴിഞ്ഞ മത്സരത്തിൽ സൂപ്പര്‍നോവാസിനെ തകര്‍ത്തെറിഞ്ഞ വെലോസിറ്റിയെ മറികടന്ന് ട്രെയിൽബ്ലേസേഴ്സിന് ഫൈനലിനെത്തണമെങ്കിൽ വലിയ മാര്‍ജിനിലുള്ള വിജയം ആണ് വേണ്ടത്.

വളരെ മോശം റൺ റേറ്റുള്ള ടീമിന് ഫൈനലിൽ കടക്കുക ഏറെ പ്രയാസമാണെന്ന് തന്നെ പറയാവുന്നതാണ്. ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ടീമുകളാണ് ഫൈനൽ കളിക്കുക.

ട്രെയില്‍ബ്ലേസേഴ്സ്: Smriti Mandhana(c), Hayley Matthews, Jemimah Rodrigues, Sophia Dunkley, Sabbhineni Meghana, Richa Ghosh(w), Arundhati Reddy, Salma Khatun, Poonam Yadav, Renuka Singh, Rajeshwari Gayakwad

വെലോസിറ്റി: Shafali Verma, Natthakan Chantham, Yastika Bhatia(w), Laura Wolvaardt, Deepti Sharma(c), Kiran Navgire, Sneh Rana, Radha Yadav, Kate Cross, Ayabonga Khaka, Simran Bahadur