സബ്ജൂനിയർ ഫുട്ബോൾ; എറണാകുളത്തിന് വിജയ തുടക്കം

Newsroom

39ആമത് കേരള സംസ്ഥാന സ്ബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ എറണാകുളത്തിന് വിജയ തുടക്കം. ഇന്ന് എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിൽ ആരംഭിച്ച ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ തിരുവനന്തപുരത്തെ ആണ് എറണാകുളം പരാജയപ്പെടുത്തിയത്‌ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു വിജയം. എറണാകുളത്തിനായി മനക് ചന്ദ് പ്രസാദ്, ജോജോ, ആർതർ ക്രിസ് റോച എന്നിവരാണ് ഇന്ന് ഗോളുകൾ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial