ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക

വനിത ഏഷ്യ കപ്പ് ഫൈനലില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക. ഇന്ത്യയ്ക്കെതിരെയുള്ള ഫൈനൽ പോരാട്ടത്തിനായി പാക്കിസ്ഥാനെ ഒരു റൺസിന് പരാജയപ്പെടുത്തിയാണ് ശ്രീലങ്ക യോഗ്യത നേടിയത്. ഇന്ത്യയാകട്ടെ തായ്‍ലാന്‍ഡിനെ പരാജയപ്പെടുത്തിയാണ് എത്തിയത്.

ശ്രീലങ്കയും ഇന്ത്യയും ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയ്ക്കായിരുന്നു വിജയം.

ശ്രീലങ്ക: Chamari Athapaththu(c), Anushka Sanjeewani(w), Harshitha Madavi, Hasini Perera, Nilakshi de Silva, Kavisha Dilhari, Malsha Shehani, Oshadi Ranasinghe, Sugandika Kumari, Inoka Ranaweera, Achini Kulasuriya

ഇന്ത്യ: : Shafali Verma, Smriti Mandhana, Jemimah Rodrigues, Dayalan Hemalatha, Harmanpreet Kaur(c), Deepti Sharma, Richa Ghosh(w), Pooja Vastrakar, Sneh Rana, Renuka Singh, Rajeshwari Gayakwad