ഇന്ത്യയുടെ യുവ താരം 17 വയസ്സുകാരന് സൗരഭ് ചൗധരി മ്യൂണിച്ച് ഷൂട്ടിംഗ് ലോകകപ്പില്‍ ലോക റെക്കോര്‍ഡോടു കൂടി സ്വര്‍ണ്ണം നേടി. തന്റെ തന്നെ റെക്കോര്‍ഡായ 245 പോയിന്റാണ് ഇന്ന് നടന്ന 10 മീറ്റര്‍ എയര്‍ റൈഫില്‍ മത്സരയിനത്തിലെ പ്രകടനത്തിലൂടെ താരം മറികടന്നത്. 246.3 പോയിന്റുകള്‍ നേടിയാണ് സൗരഭിന്റെ സ്വര്‍ണ്ണ നേട്ടം.