രണ്ടാം സെമിയിൽ പാക്കിസ്ഥാനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക

Sports Correspondent

Srilankapakistan
Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയും പാക്കിസ്ഥാനും തമ്മിലുള്ള വനിത ഏഷ്യ കപ്പ് സെമി ഫൈനലില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക. വിജയികള്‍ക്ക് ഫൈനലില്‍ ഇന്ത്യയെ നേരിടുവാനുള്ള അവസരം ലഭിയ്ക്കും. ഗ്രൂപ്പ് മത്സരത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ പാക്കിസ്ഥാനായിരുന്നു വിജയം. അന്ന് ശ്രീലങ്കയുടെ ബാറ്റിംഗ് പരാജയപ്പെട്ടപ്പോള്‍ പാക്കിസ്ഥാന്‍ അഞ്ച് വിക്കറ്റ് വിജയം കരസ്ഥമാക്കി.

ശ്രീലങ്ക: Chamari Athapaththu(c), Harshitha Madavi, Hasini Perera, Nilakshi de Silva, Kavisha Dilhari, Anushka Sanjeewani(w), Malsha Shehani, Oshadi Ranasinghe, Sugandika Kumari, Inoka Ranaweera, Achini Kulasuriya

പാക്കിസ്ഥാന്‍: Muneeba Ali(w), Sidra Ameen, Bismah Maroof(c), Omaima Sohail, Nida Dar, Aliya Riaz, Ayesha Naseem, Nashra Sandhu, Tuba Hassan, Sadia Iqbal, Aiman Anwer