മഴ മാറി!!! ബംഗ്ലാദേശിന്റെ പുതുക്കിയ ലക്ഷ്യം അറിയാം

Sports Correspondent

Umpires
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടി20 ലോകകപ്പ് മത്സരത്തിൽ മഴ കളി തടസ്സപ്പെടുത്തിയ ശേഷം കളി പുനരാരംഭിച്ചപ്പോള്‍ ബംഗ്ലാദേശിന് വിജയിക്കുവാന്‍ 16 ഓവറിൽ 151 റൺസ് നേടണം. 7 ഓവറിൽ 66 റൺസ് നേടി വിക്കറ്റ് പത്തും കൈവശം ഉള്ളപ്പോളാണ് മഴ കളി തടസ്സപ്പെടുത്തിയത്.

ആ ഘട്ടത്തിൽ ബംഗ്ലാദേശ് 17 റൺസിന് മുന്നിലായിരുന്നു. വീണ്ടും കളി പുനരാരംഭിക്കുമ്പോള്‍ 54 പന്തിൽ 85 റൺസായിരുന്നു ബംഗ്ലാദേശ് നേടിയത്.