മാഡ്രിഡ് സ്പെയിന്‍ മാസ്റ്റേഴ്സിൽ ഇന്ത്യയുടെ പിവി സിന്ധുവിനും മാളവിക ബന്‍സോദിനും റൗണ്ട് ഓഫ് 32ൽ വിജയം. സിന്ധു സ്വിസ് താരം ജെന്‍ജിറയെ പരാജയപ്പെടുത്തിത് 21-10, 21-14 എന്ന സ്കോറിനാണ്.
മാളവിക മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിൽ മലേഷ്യയുടെ കിസോണ സെൽവദുരൈയെ 21-19, 16-21, 21-9 എന്ന സ്കോറിന് പരാജയപ്പെടുത്തി.







![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)
