പുഷ്കാസ് പുരസ്കാരം ലമേലയുടെ അത്ഭുത റബോണ ഗോളിന്

20220117 235756

ഈ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോളിനുള്ള ഉള്ള പുഷ്കാസ് പുരസ്കാരം ടോട്ടനം താരം എറിക് ലമേലയുടെ ഗോൾ നേടി. പാട്രിക് ഷിക്കിന്റെ സ്കോട്ലൻഡിനെതിരായ യൂറോ കപ്പിലെ അത്ഭുത ഗോളും മെഹ്ദ്ദി തരിമിയുടെ ചെൽസിക്ക് എതിരായ ഗോളും മറികടന്നാണ് ലമേല പുരസ്കാരത്തിന് അർഹനായത്. നോർത്ത് ലണ്ടൺ ഡാർബിയിൽ ആഴ്സണലിമ് എതിരായ മത്സരത്തിൽ നേടിയ റബോണ ഗോളാണ് ലമേലക്ക് പുരസ്കാരം നേടിക്കൊടുത്തത്. പുരസ്കാരം നേടിയതിൽ അതിയായ സന്തോഷം ഉണ്ട് എന്ന് ലമേല പറഞ്ഞു.

ഗോൾ;