Browsing Tag

Lamela

പുഷ്കാസ് പുരസ്കാരം ലമേലയുടെ അത്ഭുത റബോണ ഗോളിന്

ഈ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോളിനുള്ള ഉള്ള പുഷ്കാസ് പുരസ്കാരം ടോട്ടനം താരം എറിക് ലമേലയുടെ ഗോൾ നേടി. പാട്രിക് ഷിക്കിന്റെ സ്കോട്ലൻഡിനെതിരായ യൂറോ കപ്പിലെ അത്ഭുത ഗോളും മെഹ്ദ്ദി തരിമിയുടെ ചെൽസിക്ക് എതിരായ ഗോളും മറികടന്നാണ് ലമേല…