20 ഓവര്‍ മത്സരം, വിന്‍ഡീസ് നേടിയത് 89/7 എന്ന സ്കോര്‍, നാല് വിക്കറ്റ് നേടി നിദ ദാർ

മഴ കാരണം 20 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് നേടിയത് 89/7 എന്ന സ്കോര്‍. 27 റൺസ് നേടിയ ഡിയാന്‍ഡ്ര ഡോട്ടിൻ മാത്രമാണ് വെസ്റ്റിന്‍ഡീസിന് വേണ്ടി തിളങ്ങിയത്.

സ്റ്റെഫാനി ടെയിലര്‍(18), എഫി ഫ്ലെച്ചര്‍(12) റൺസും നേടി. പാക്കിസ്ഥാന് വേണ്ടി നിദ ദാർ 4 വിക്കറ്റ് നേടി.