പത്താം സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തേക്കുയര്‍ന്ന് പാക്കിസ്ഥാന്‍

Pakistanmencricke

ഐസിസി ഏകദിന സൂപ്പര്‍ ലീഗ് പോയിന്റ് പട്ടികയിൽ 4ാം സ്ഥാനത്തേക്കുയര്‍ന്ന് പാക്കിസ്ഥാന്‍. വെസ്റ്റിന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പര 3-0 എന്ന രീതിയിൽ വിജയിച്ചതോടെ 30 പോയിന്റാണ് പാക്കിസ്ഥാന് ലഭിച്ചത്.

പരമ്പരയ്ക്ക് മുമ്പ് 10ാം സ്ഥാനത്തായിരുന്നു പാക്കിസ്ഥാന്‍. 15 മത്സരങ്ങളിൽ നിന്ന് 9 വിജയങ്ങളാണ് ടീമിന്റെ പക്കലുള്ളത്. നെതര്‍ലാണ്ട്സ്, ന്യൂസിലാണ്ട്, അഫ്ഗാനിസ്ഥാന്‍ എന്നിവരുമായുള്ള പരമ്പരകളാണ് ഇനി പാക്കിസ്ഥാന് മുന്നിലുള്ളത്.