നെക്സ്റ്റ് ജെൻ കപ്പിനായുള്ള ബെംഗളൂരു എഫ് സി സ്ക്വാഡ് പ്രഖ്യാപിച്ചു, രണ്ട് മലയാളികൾ ടീമിൽ

Img 20220724 144211

അടുത്ത ആഴ്ച ബ്രിട്ടണിൽ നടക്കാനിരിക്കുന്ന PL നെക്സ്റ്റ് ജെൻ കപ്പിനുള്ള തങ്ങളുടെ 20 അംഗ ടീമിനെ ഞായറാഴ്ച ബെംഗളൂരു എഫ്‌സി പ്രഖ്യാപിച്ചു. ഹെഡ് കോച്ച് നൗഷാദ് മൂസയുടെ നേതൃത്വത്തിലുള്ള ടീമിൽ രണ്ട് മലയാളികൾ ഉണ്ട്. ഗോൾ കീപ്പർ ഷാരോണും അറ്റാക്കിംഗ് താരം ഷിഗിലും ആണ് ടീമിൽ ഉള്ളത്.
Img 20220724 144315
ഫെലിക്‌സൺ ഫെർണാണ്ടസ്, ക്ലാരൻസ് ഫെർണാണ്ടസ്, അങ്കിത് പത്മനാഭൻ തുടങ്ങിയ പുതിയ സൈനിംഗും ഉൾപ്പെട്ടിട്ടുണ്ട്. നംഗ്യാൽ ബൂട്ടിയ ആണ് ബെംഗളൂരു ടീമിന്റെ ക്യാപ്റ്റൻ.

Squad:

Goalkeepers: Dipesh Chauhan, Sharon Padattil

Defenders: Felixson Fernandes, Clarence Fernandes, Robin Yadav, Namgyal Bhutia, Rajanbir Singh, Tomthinganba Meetei

Midfielders: Kamalesh Palanisamy, Bekey Oram, Shighil Nambrath, Damaitphang Lyngdoh, Lalhmingchuanga Fanai, Lalremtuanga Fanai

Strikers: Lalpekhlua, Monirul Molla, Ankith Padmanabhan, Thoi Singh, Sivasakthi Narayanan, Akashdeep Singh

Head Coach: Naushad Moosa
Assistant Coach: Jeevan Jayaraj