നോർത്ത് ഈസ്റ്റ് vs ജംഷദ്പൂർ ലൈനപ്പ് അറിയാം

Newsroom

നോർത്ത് ഈസ്റ്റ് യുണൈറ്റഡും ജംഷദ്പൂരും തമ്മിലുള്ള പോരാട്ടത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു. ലീഗിൽ ഒരു മത്സരം പോലും തോൽക്കാത്ത ടീമുകളാണ് ജംഷദ്പൂരും നോർത്ത് ഈസ്റ്റും. സീസണിൽ ആദ്യമായി സുബ്രതാ പോൾ ഇന്ന് ജംഷദ്പൂരിന്റെ വല കാക്കും‌ സസ്പെൻഷൻ കാരണം ആദ്യ മൂന്ന് മത്സരങ്ങൾ സുബ്രതാ പോളിന് നഷ്ടമായിരുന്നു.

നോർത്ത് ഈസ്റ്റ്;

പവൻ കുമാർ, മിസ്ലാവ്, ജോസെ, ഫെഡറികോ, ഒഗ്ബചെ, റീഗൻ, റൗളിംഗ്, മാറ്റൊ, ലാൽതമ്മുവാന, റെഡീം, നിഖിൽ കദം

ജംഷദ്പൂർ;

സുബ്രതാ പോൾ, തിരി, പ്രതീക്, ആർകസ്, മൊർഗാദൊ, ഫറൂഖ്, പസി, ഗുരുങ്, കാല്വൊ, മെമോ, ധനചന്ദ്ര സിംഗ്