ബോക്സിംഗ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിൽ 75 കിലോ വിഭാഗത്തിൽ സ്വര്‍ണ്ണം നേടി ഇന്ത്യയുടെ ലോവ്‍ലീന ബോര്‍ഗോഹൈന്‍. ഇന്ന് നടന്ന മത്സരത്തിൽ 5-0 എന്ന ഏകപക്ഷീയമായ വിജയം ആണ് ഇന്ത്യന്‍ താരം ഉസ്ബൈക്ക് ബോക്സിംഗ് താരത്തിനെതിരെ നേടിയത്.
ടോക്കിയോ ഒളിമ്പിക്സിൽ 69 കിലോ വിഭാഗത്തിൽ ബോര്‍ഗോഹൈന്‍ വെങ്കല മെഡൽ നേടിയിരുന്നു.








![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)