ലാലിഗ ഫിക്സ്ചർ എത്തി, ഓഗസ്റ്റ് 13ന് ലീഗ് തുടങ്ങും, എൽ ക്ലാസികോ തീയതികളും ആയി

Opoyi Tau1nwkzo

ലാ ലിഗയുടെ പുതിയ സീസൺ ഫിക്സ്ചറുകളെത്തി. ഓഗസ്റ്റ് 13ന് ആകു ഇത്തവണ സീസൺ ആരംഭിക്കുക. നവംബർ 21 മുതൽ ഖത്തർ ലോകകപ്പ് ആരംഭിക്കുന്നതിന നവംബർ 12-13 വാരാന്ത്യത്തിലെ മത്സരങ്ങൾക്ക് ശേഷം ലീഗ് ഇത്തവണ താൽക്കാലികമായി നിർത്തും. ഡിസംബർ 18ന് ലോകകപ്പ് അവസാനിച്ചതിന് ശേഷം ഒരാഴ്ച കഴിഞ്ഞ് ഡിസംബർ 29ന് ലാ ലിഗ പുനരാരംഭിക്കും. 2023 ജൂൺ 4 വരെ ഇത്തവണ ലീഗ് നീണ്ടു നിക്കും.

റയൽ മാഡ്രിഡ് സീസണിലെ ആദ്യ മത്സരത്തിൽ അൽമേരിയയെ നേരിടും. ബാഴ്സലോണക്ക് റയോ വലെകാനോ ആണ് ആദ്യ എതിരാളികൾ. സീസണിലെ ആദ്യ എൽ ക്ലാസികോ ഒക്ടോബർ 16ന് സാന്റിയാഗോ ബെർണബയുവിൽ നടക്കും. കാറ്റലോണിയയിലെ എൽ ക്ലാസികോ മാർച്ച് 19നാണ് നടക്കുക.

Opening day fixtures: 

– Athletic Club v RCD Mallorca
– Barcelona v Rayo Vallecano
– Real Betis v Elche
– Celta Vigo v Espanyol
– Cádiz v Real Sociedad
– Osasuna v Sevilla
– Almería vs Real Madrid
– Getafe v Atlético de Madrid
– Real Valladolid v Villarreal
– Valencia v Girona