കോഹ്ലി റെക്കോർഡുകൾ തകർക്കുന്നു, ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസും കിംഗിന്റെ പേരിൽ

Newsroom

Picsart 23 11 15 16 43 32 877
Download the Fanport app now!
Appstore Badge
Google Play Badge 1

വിരാട് കോഹ്ലി റെക്കോർഡുകൾ തകർക്കുകയാണ്. ഇന്ന് ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമിഫൈനൽ അർദ്ധ സെഞ്ച്വറി കടന്നതോടെ വിരാട് കോഹ്ലി ഒരു ലോകകപ്പിന്റെ ചരിത്രത്തിൽ ഒറ്റ എഡിഷനിൽ ഏറ്റവും കൂടുതൽ റൺസെടുത്ത് താരമായി മാറി. സച്ചിൻ ടെണ്ടുൽക്കർ 2003 ലോകകപ്പിൽ സെറ്റ് ചെയ്ത റെക്കോർഡ് ആണ് കോലി ഇന്ന് മറികടന്നത്. സച്ചിൻ ഇന്ത്യ ഫൈനലിലെത്തിയ 2003 ലോകകപ്പിൽ 673 റൺസ് എടുത്തിരുന്നു.

വിരാട് കോഹ്ലി 23 11 15 16 11 46 810

കോഹ്ലി ആ റൺസ് മറികടന്ന് ഇന്ന് മുന്നേറി. ഈ ലോകകപ്പിൽ ഇതുവരെ 10 മത്സരങ്ങളിൽ നിന്ന് എട്ടുതവണ 50ലധികം സ്കോർ കോഹ്ലി നേടിയിട്ടുണ്ട്. അതും ഒരു റെക്കോർഡ് ആണ്
രണ്ട് സെഞ്ച്വറി ഇതിനകം തന്നെ നേടിയ കോഹ്ലി ഇപ്പോൾ മൂന്നാം സെഞ്ച്വറിയിലേക്ക് കുതിക്കുകയാണ്. കോഹ്ലി ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കെതിരെ നേരത്തെ സെഞ്ച്വറികൾ നേടിയിരുന്നു.

MOST runs in a single World Cup!

674* – VIRAT KOHLI🇮🇳 in 2023
673 – Sachin Tendulkar🇮🇳 in 2003
659 – Matthew Hayden🇦🇺 in 2007
648 – Rohit Sharma🇮🇳 in 2019

MOST runs in a single World Cup!

674* – VIRAT KOHLI🇮🇳 in 2023
673 – Sachin Tendulkar🇮🇳 in 2003
659 – Matthew Hayden🇦🇺 in 2007
648 – Rohit Sharma🇮🇳 in 2019