ഇന്ത്യന്‍ പുരുഷ നീന്തല്‍ സംഘം ഫൈനലില്‍

- Advertisement -

നീന്തലില്‍ 4*100 ഫ്രീ സ്റ്റൈല്‍ റിലേയില്‍ ഇന്ത്യന്‍ സംഘം ഫൈനലില്‍. യോഗ്യത റൗണ്ടില്‍ ഇന്ന് നടന്ന ഹീറ്റ്സില്‍ 3:25:17 സെക്കന്‍ഡുകള്‍ക്കുള്ളില്‍ മത്സരം പൂര്‍ത്തിയാക്കി ഇന്ത്യന്‍ ജോഡികളായ സാജന്‍ പ്രകാശ്, ആരോണ്‍ ഡിസൂസ, അന്‍ഷുല്‍, വീര്‍ ധവാല്‍ ഖാഡേ എന്നിവര്‍ എട്ടാം സ്ഥാനക്കാരായാണ് ഫൈനലിലേക്ക് കടന്നത്.

Advertisement