രോഹൻ കാത്തിരിക്കണം!!! ടോസ് നേടി ഇന്ത്യ എ, ബൗളിംഗ് തിരഞ്ഞെടുത്തു

Sports Correspondent

Kerala Rohan
Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശ് എ ടീമിനെതിരെയുള്ള അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ടോസ് നേടി ഇന്ത്യ എ ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍ ബൗളിംഗ് തിരഞ്ഞെടുത്തു. മലയാളി താരം രോഹൻ കുന്നുമ്മൽ സ്ക്വാഡിലുണ്ടെങ്കിലും ടീമിലിടം പിടിച്ചിട്ടില്ല.

ഇന്ത്യ എ: Yashasvi Jaiswal, Abhimanyu Easwaran(c), Yash Dhull, Sarfaraz Khan, Tilak Varma, Upendra Yadav(w), Jayant Yadav, Saurabh Kumar, Atit Sheth, Navdeep Saini, Mukesh Kumar

ബംഗ്ലാദേശ് എ: Mahmudul Hasan Joy, Zakir Hasan, Najmul Hossain Shanto, Mominul Haque, Mohammad Mithun(c), Mosaddek Hossain, Jaker Ali(w), Nayeem Hasan, Rejaur Rahman Raja, Khaled Ahmed, Taijul Islam