2021 ഐസിസി ടി20 ലോകകപ്പിന്റെ ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ച് ഐസിസി. മാര്‍ച്ച് 20 2021ന്റെ റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് ഗ്രൂപ്പുകള്‍ തരം തിരിച്ചിരിക്കുന്നത്. ബിസിസിഐ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണ്ണമെന്റ് കോവിഡ് കാരണം ഒമാനിലും യുണൈറ്റഡ് അറബ് എമിറേറ്റ്സിലുമാണ് നടക്കുന്നത്.
റൗണ്ട് 1, സൂപ്പര്‍ 12 ഗ്രൂപ്പുകളാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയും പാക്കിസ്ഥാനും സൂപ്പര്‍ 12ൽ ഒരു ഗ്രൂപ്പിലാണുള്ളത്.

Round 1
Group A: Sri Lanka, Ireland, the Netherlands and Namibia
Group B: Bangladesh, Scotland, Papua New Guinea and Oman
Super 12s
Group 1: England, Australia, South Africa, West Indies, A1 and B2.
Group 2: India, Pakistan, New Zealand, Afghanistan, A2 and B1.




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



