ഇനി ഏകദിനത്തിലും ഹർമൻപ്രീത് ഇന്ത്യയെ നയിക്കും

മിതാലി രാജ് വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ആയി ഹർമൻപ്രീത് കോറിനെ ബി സി സി ഐ നിയമിച്ചു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിനുള്ള ഏകദിന, ടി20 ടീമുകളെ പ്രഖ്യാപിക്കുന്നതിന് ഒപ്പമാണ് ക്യാപ്റ്റന്റെ പ്രഖ്യാപനവും വന്നത്. ഹർമൻപ്രീത് നേരത്തെ തന്നെ ഇന്ത്യയുടെ ടി20 ക്യാപ്റ്റനായിരുന്നു. ശ്രീലങ്കയിൽ ഇന്ത്യ മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും ആണ് കളിക്കുന്നത്.

India’s T20I squad: Harmanpreet Kaur (Captain), Smriti Mandhana (VC), Shafali Verma, Yastika Bhatia (wk), S Meghna, Deepti Sharma, Poonam Yadav, Rajeshwari Gayakwad, Simran Bahadur, Richa Ghosh (wk), Pooja Vastrakar, Meghna Singh, Renuka Singh, Jemimah Rodrigues, Radha Yadav.

India’s ODI squad: Harmanpreet Kaur (Captain), Smriti Mandhana (VC), Shafali Verma, Yastika Bhatia (wk), S Meghna, Deepti Sharma, Poonam Yadav, Rajeshwari Gayakwad, Simran Bahadur, Richa Ghosh (wk), Pooja Vastrakar, Meghna Singh, Renuka Singh, Taniya Bhatia (wk), Harleen Deol.