സിംബാബ്‍വേയ്ക്കെതിരെയുള്ള ഇന്ത്യയുടെ ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ചു, ധവാന്‍ നയിക്കും, സഞ്ജു ടീമിൽ

Sports Correspondent

Sanjuhooda
Download the Fanport app now!
Appstore Badge
Google Play Badge 1

സിംബാബ്‍വേയ്ക്കെതിരെയുള്ള മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യയുടെ ടീമിനെ പ്രഖ്യാപിച്ചു. ശിഖര്‍ ധവാന്‍ ആണ് ടീമിനെ നയിക്കുന്നത്. പ്രധാന താരങ്ങള്‍ക്ക് വിശ്രമം നൽകിയപ്പോള്‍ സഞ്ജു സാംസണ് ടീമിൽ ഇടം ലഭിച്ചിട്ടുണ്ട്.

വാഷിംഗ്ടൺ സുന്ദര്‍ പരിക്ക് മാറി തിരികെ ഇന്ത്യന്‍ ടീമിലേക്ക് എത്തുന്നുണ്ട്. ദീപക് ചഹാറും തിരികെ ടീമിലേക്ക് എത്തുമ്പോള്‍ രാഹുല്‍ ത്രിപാഠിയെയും ടീമമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യ: Shikhar Dhawan (Capt), Ruturaj Gaikwad, Shubman Gill, Deepak Hooda, Rahul Tripathi, Ishan Kishan (wk), Sanju Samson (wk), Washington Sundar, Shardul Thakur, Kuldeep Yadav, Axar Patel, Avesh Khan, Prasidh Krishna, Mohd Siraj, Deepak Chahar.