സെപ്റ്റംബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് ഉള്ള സ്ക്വാഡ് അർജന്റീന പ്രഖ്യാപിച്ചു. ബ്രസീൽ, വെനിസ്വേല, ബൊളീവിയ എന്നീ ടീമുകളെയാണ് അർജന്റീന അടുത്ത മാസം നേരിടുന്നത്. സൂപ്പർ താരം ലയണൽ മെസ്സി അർജന്റീന ടീമിൽ ഉണ്ട്. കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ 1-0ന് തോൽപ്പിച്ചതിനു ശേഷമുള്ള ഇരു ടീമുകളും തമ്മിലുള്ള ആദ്യ മത്സരമാകും ഇത്.
ആറ് മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി ബ്രസീൽ ആണ് ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ മുന്നിട്ടുനിൽക്കുന്നത്. അർജന്റീന 12 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.
ഇന്റർ മിലാന്റെ ലൗടാരോ മാർട്ടിനെസ്, യുവന്റസിലെ പൗലോ ഡൈബാല എന്നിവർ സ്ക്വാഡിൽ മെസ്സിക്ക് ഒപ്പം ഉണ്ട്. പരിക്ക് കാരണം അഗ്വേറോ ടീമിൽ ഇടം നേടിയില്ല.
Squad:
Goalkeepers: Franco Armani (River Plate), Emiliano Martinez (Aston Villa/ENG), Juan Musso (Atalanta/ITA), Geronimo Rulli (Villarreal/ESP)
Defenders: Gonzalo Montiel (Sevilla/ESP), Nahuel Molina (Udinese/ITA), Cristian Romero (Tottenham Hotspur/ENG), Nicolas Otamendi (Benfica/POR), Juan Foyth (Villarreal/ESP), Lucas Martinez Quarta (Fiorentina/ITA), German Pezzella (Real Betis/ESP), Lisandro Martinez (Ajax/ NED), Nicolas Tagliafico (Ajax/NED), Marcos Acuna (Sevilla/ESP)
Midfielders: Rodrigo De Paul (Atletico Madrid/ESP), Leandro Paredes (Paris Saint-Germain/Francia), Giovani Lo Celso (Tottenham Hotspur/ENG), Exequiel Palacios (Bayer Leverkusen/GER), Guido Rodriguez (Real Betis/ESP), Nicolas Dominguez (Bologna/ITA), Alejandro Gomez (Sevilla/ESP), Angel Di Maria (Paris Saint-Germain/FRA)
Forwards: Lionel Messi (Paris Saint-Germain/FRA), Emiliano Buendia (Aston Villa/ENG), Lautaro Martinez (Inter Milan/ITA), Nicolas Gonzalez (Fiorentina/ITA), Angel Correa (Atletico Madrid/ESP), Julian Alvarez (River Plate), Joaquin Correa (Lazio/ITA), Paulo Dybala (Juventus/ITA)