Download the Fanport app now! ബോക്സിംഗിൽ രണ്ട് സ്വര്‍ണ്ണം നേടി ഇന്ത്യ. പുരുഷന്മാരിൽ അമിത് പംഗലും വനിതകളിൽ നീതു ഗാന്‍ഗാസും ആണ് സ്വര്‍ണ്ണ മെഡലിന് അര്‍ഹരായത്. ഇരുവരും ഇംഗ്ലീഷ് താരങ്ങളെയാണ് പരാജയപ്പെടുത്തിയത്. ബോക്സിംഗിൽ ഇനി രണ്ട് ഇന്ത്യന്‍ താരങ്ങള്‍ കൂടി ഫൈനലിന് ഇറങ്ങുന്നുണ്ട്.