അമ്പാടി റായ്ഡു ഈ സീസണോടെ ഐ പി എല്ലിൽ നിന്ന് വിരമിക്കും

Newsroom

20220514 131845
Download the Fanport app now!
Appstore Badge
Google Play Badge 1

ഇപ്പോൾ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2022 സീസൺ അവസാനിക്കിന്നതോടെ താൻ ഐ പി എല്ലിൽ നിന്ന് വിടവാങ്ങും എന്ന് ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റ്സ്മാൻ അമ്പാട്ടി റായിഡു. റായിഡു ട്വിറ്ററിലൂടെയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.

“ഇത് എന്റെ അവസാന ഐ‌പി‌എൽ ആയിരിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. 13 വർഷമായി ഐ പി എൽ കളിക്കാനും 2 മികച്ച ടീമുകളുടെ ഭാഗമാകാനും ആയതിൽ എനിക്ക് സന്തോഷമുണ്ട്. മുംബൈ ഇന്ത്യൻസിനും സിഎസ്‌കെയ്ക്കും ആത്മാർത്ഥമായി നന്ദി പറയാൻ ആഗ്രഹിക്കുന്നു.” റായിഡു പറഞ്ഞു.20220514 131936

13 സീസൺ ഐ പി എൽ കളിച്ച റായിഡു 5 ഐ പി എൽ കിരീടങ്ങൾ നേടിയിട്ടുണ്ട്. മുംബൈക്കായി ചെന്നൈക്കായും ഗംഭീര പ്രകടനം നടത്താൻ അദ്ദേഹത്തിനായി.

Rayudu for #MI :

Runs – 2416
Avg – 27.15
Strike Rate – 126.16
Fifties – 14

Rayudu for #CSK :

Runs – 1771
Avg – 32.80
Strike Rate – 128.8
Fifties – 8
Hundred – 1