ഓസ്ട്രേലിയയ്ക്കെതിരെ ഇന്ന് ഒരു ചരിത്ര വിജയം കുറിക്കാൻ സിംബാബ്‌വെക്ക് ആയിരുന്നു. ആ മത്സരത്തിന്റെ പ്രധാന ഭാഗങ്ങൾ കാണാം. സോണി പ്രക്ഷേപണം ചെയ്ത മത്സരത്തിന്റെ ഹൈലൈറ്റ്സ് ഇപ്പോൾ കാണാം.
ഓസ്ട്രേലിയയിൽ വെച്ച് ഇതാദ്യമായാണ് സിംബാബ്‍വേ ഓസ്ട്രേലിയയെ തോല്പിക്കുന്നത്. ഇന്ന് ഓസ്ട്രേലിയയെ 141 റൺസിന് പുറത്താക്കിയ ശേഷം 7 വിക്കറ്റ് നഷ്ടത്തിലാണ് 39 ഓവറിൽ സിംബാബ്‍വേ വിജയം കുറിച്ചത്.
ഹൈലൈറ്റ്സ് ചുവടെ: